Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Insurance

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് വ്യാ​പി​പ്പി​ച്ച് ആ​മ​സോ​ൺ

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ഏ​​​​ക​​​​ദേ​​​​ശം 90,000 ഡെ​​​​ലി​​​​വ​​​​റി അ​​​​സോ​​​​സി​​​​യേ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​പ്പി​​​​ച്ച​​​​താ​​​​യി ആ​​​​മ​​​​സോ​​​​ൺ ഇ​​​​ന്ത്യ അ​​​​റി​​​​യി​​​​ച്ചു.

വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ 10,000 രൂ​​​​പ വ​​​​രെ ഒ​​​​പി​​​​ഡി ചെ​​​​ല​​​​വു​​​​ക​​​​ൾ, 1.5 ല​​​​ക്ഷം രൂ​​​​പ വ​​​​രെ മെ​​​​ഡി​​​​ക്ലെ​​​​യിം പ​​​​രി​​​​ര​​​​ക്ഷ, 10 ല​​​​ക്ഷം രൂ​​​​പ വ​​​​രെ അ​​​​പ​​​​ക​​​​ട ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up